മലയാളം ബ്ലോഗുകള്‍ആയിരക്കണക്കിന് ബ്ലോഗുകളുണ്ട് മലയാളത്തില്‍. അതില്‍ പല ബ്ലോഗുകളിലേയും രചനകള്‍ മുഖ്യധാരാ എഴുത്തുകാരുടെ രചനകളുമായി കിട പിടിക്കുന്നവയുമാണ്. പക്ഷേ അവയ്ക്കൊന്നും അര്‍ഹിക്കുന്നത്ര അംഗീകാരം ലഭിക്കുന്നില്ല എന്നത് തന്നെയാണ് ഏറ്റവും വിഷമകരമായ കാര്യം. എനിക്കറിയാവുന്ന മലയാളം ബ്ലോഗുകളുടെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു. തിരഞ്ഞെടുക്കാനുള്ള സൗകര്യത്തിന് കഥ, കവിത, ലേഖനം, നര്‍മ്മം, യാത്രാവിവരണം, സിനിമ, സംഗീതം, ആരോഗ്യം, പ്രശസ്തര്‍, കാര്‍ഷികം, ചിത്രരചന, കാര്‍ട്ടൂണ്‍, ഫോട്ടോഗ്രാഫി, പാചകം, രാഷ്ട്രീയം, സാങ്കേതികം എന്നീ വിഭാഗങ്ങളിലായി തരം തിരിച്ചിരിക്കുന്നു. എല്ലാ ബ്ലോഗുകളും വായിക്കുക. നല്ല രചനകളെയും അവയുടെ രചയിതാക്കളെയും പ്രോത്സാഹിപ്പിക്കുക.ഇല 
 ഹോ, നാട്ടുജീവിതം

 NB: ബ്ലോഗുകള്‍ തരം തിരിച്ചതില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ബ്ലോഗിംഗ് രംഗത്ത് വൈകിയെത്തിയ ഒരാളായതു കൊണ്ട് ചില ബ്ലോഗുകള്‍ മാത്രമേ വിശദമായ വായനയ്ക്ക് വിധേയമാക്കിയിട്ടുള്ളൂ. മറ്റുള്ള ബ്ലോഗുകളുടെ ലേബല്‍, പേജ് ഇവയൊക്കെ പരിശോധിച്ചും, രചനകളിലൂടെ ചെറുതായൊന്നു കണ്ണോടിച്ചുമാണ് അവയെ ഓരോ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.